പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ പതിനെട്ടു വാർ‌ഡുകളിലായി അറുപതു പേർ മത്സരിക്കുന്നു. വാർഡും സ്ഥാനാർത്ഥികളും 1- നീന പോൾസൺ (യു.ഡി.എഫ്), സമീറ ഉണ്ണികൃഷ്ണൻ (എൽ.ഡി.എഫ് - സ്വത), സുമിയ്യ ലൈജു (സ്വത). 2- ജയശ്രീ അനീഷ് (യു.ഡി.എഫ്), ഷെറീന ബഷീർ (എൽ.ഡി.എഫ്), വിജശ്രീ ബാബു (സ്വത). 3- മായാദേവി ( മായാ മധു- യു.ഡി.എഫ്), ഗിരിജ അജിത്കുമാർ (എൽ.ഡി.എഫ്), റിമ സുധി (സ്വത). 4- മിനി ഷാജി (യു.ഡി.എഫ്), ഉഷ ശ്രീദാസ് (എൽ.ഡി.എഫ്- സ്വത), 5- ഷൈലജ സന്തോഷ് (യു.ഡി.എഫ്), ഡിജി (എൽ.ഡി.എഫ്), 6- എം.കെ. രാജേഷ് (യു.ഡി.എഫ്), ടി.എ. കുഞ്ഞപ്പൻ (എൽ.ഡി.എഫ്), ബിജു ശിവരാമൻ (എൻ.ഡി.എ). 7- സുരേഷ് ബാബു (യു.ഡി.എഫ്), വിജയലക്ഷ്മി വിൽസൻ (എൽ.ഡി.എഫ്), ശ്യാംബാബു (എൻ.ഡി.എ), സിബിൻദാസ് (സ്വത). 8- മിഥുൻലാൽ (യു.ഡി.എഫ്), എ.എ. പവിത്രൻ (എൽ.ഡി.എഫ്), സുധാ ഗോപാലകൃഷ്ണൻ (എൻ.ഡി.എ), ജി.കെ. സാജൻ (സ്വത). 9- പി.എ. ഷംസുദ്ദീൻ (യു.ഡി.എഫ്), ബീന സോമൻ (എൽ.ഡി.എഫ്), ടി.വി. അരുൺകുമാർ (എൻ.ഡി.എ), കബീർ (സ്വത). 10- സുനിത രാജൻ (യു.ഡി.എഫ്), കെ.എസ്. മഞ്ജുഷ (എൽ.ഡി.എഫ്), ഒ.കെ. ബിന്ദു ( ബിന്ദു മധു- എൻ.ഡി.എ). 11- എൻ. രാജേഷ് (യു.ഡി.എഫ്), പി.പി. അരൂഷ് (എൽ.ഡി.എഫ്), ജ്യോതിസ് (എൻ.ഡി.എ), അഡ്വ. ബേബിക്കുട്ടൻ (സ്വത). 12- അബ്ദുൾകരീം (യു.ഡി.എഫ്), വി.എ. താജുദ്ദീൻ (എൽ.ഡി.എഫ്- സ്വത), സി.എം. ലിഘോഷ് (എൻ.ഡി.എ). ഷിയാസ് മുല്ലക്കര (സ്വത). 13- രാജീവ് (യു.ഡി.എഫ്), എം.എസ്. അഭിലാഷ് (എൽ.ഡി.എഫ്), വിനോദ് കുമാർ (സ്വത). 14- ധന്യ ബാബു (യു.ഡി.എഫ്), വി.എസ്. ശ്യാമിലി (ശ്യാമിലി ലെനീഷ്- എൽ.ഡി.എഫ്), സിനി രാജീവ് (എൻ.ഡി.എ), ഉഷ കുഞ്ഞൻ (സ്വത). 15- ബിനി രാജീവ് (യു.ഡി.എഫ്), വാസന്തി പുഷ്പൻ (എൽ.ഡി.എഫ്). 16- ട്രീസ ബാബു (യു.ഡി.എഫ്), ലൈബി സാജു (എൽ.ഡി.എഫ്- സ്വത), മീര അനീഷ് (എൻ.ഡി.എ- സ്വത), താഹിറ ജബ്ബാർ (സ്വത), സമീന സക്കീർ (സ്വത). 17- ആന്റി ജോസ് ( ജോജോ - യു.ഡി.എഫ്), ശാന്തിനി ഗോപകുമാർ (എൽ.ഡി.എഫ്), കെ.സി. മനോജ് (എൻ.ഡി.എ). 18- സി.എസ്. ദേവദാസ് (യു.ഡി.എഫ്), എം.എ. സുധീഷ് (എൽ.ഡി.എഫ്), എം.പി. വിനീഷ് (എൻ.ഡി.എ).