പെരുമ്പാവൂർ: 11 കെ.വി. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ എ.എം. റോഡിൽ എസ്.എൻ. സൂപ്പർമാർക്കറ്റ് മുതൽ ഒന്നാംമൈൽ വരെയും, മരയ്ക്കാർ റോഡ്, ആശ്രമം സ്‌കൂൾ, ബ്രദറൺ ചർച്ച്, അനുഗ്രഹ അപ്പാർട്ട്‌മെന്റ്, മാർത്തോമാ കോളേജ്, കോന്നംകുടി റോഡ്, ബിഷപ് ഹൗസ്, പെരിയാർ വാലി റോഡ്, ഒന്നാംമൈൽ എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.