പെരുമ്പാവൂർ: കെ.എസ്.ഇ.ബി. റിട്ട. എൻജിനീയർ പുല്ലുവഴി കാവനാക്കുടി എം. ചെറിയ (81) നിര്യാതനായി. സംസ്‌കാരം ഇന് രാവിലെ 10ന് പുല്ലുവഴി സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബിനി, ജെബി, ബിജു ചെറിയാൻ (യു.എസ്.എ). മരുമക്കൾ: വിജു, ലൈജു, റീബ.