കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി സൊസൈറ്റി മുതൽ പ്രയദർശനി റോഡ് വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ
കോളേജ് സെക്ഷൻ: കളത്തിപ്പറമ്പ് റോഡ്, രാമൻകുട്ടിഅച്ചൻ റോഡ്, കളത്തിപ്പറമ്പ് ക്രോസ് റോഡ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: പഴയ ബസ് സ്റ്റാന്റ് മുതൽ കിഴക്കേകോട്ട വഴി അർ.സി.എം. ആശുപത്രി വരെയും, പുതശ്ലേരി മാർക്കറ്റ് ഭാഗങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 6.15 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: പാലച്ചുവട്, ദൈവ ത്താൻമുഗൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ