ചേന്ദമംഗലം സെക്ഷൻ: സെന്റ് മേരിസ് ചർച്ച്, അംബേദ്കർ കോളനി, പാലാതുരുത്ത്, അഞ്ചാപുരുത്തിസ കൊറ്ററ്റാൽ, കിഴക്കുംപുറം, പേരെപാടം എന്നി പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.