vijayan

വൈപ്പിൻ: ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം കുഴുപ്പിള്ളി പള്ളത്താംകുളങ്ങര നികത്തുതറ എൻ.എം. വിജയൻ (65) നിര്യാതനായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയ സമിതി അംഗം, ജില്ലാ സെക്രട്ടറി, പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാനുമതി.