ldf
ചെറായി ഡിവിഷനിലെ എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പര്യടനം ചെറായി ബീച്ചിൽ എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന

വൈപ്പിൻ: ജില്ലാ പഞ്ചായത്ത് ചെറായി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം ബി ഷൈനിയുടെ തിരഞ്ഞെടുപ്പ് പര്യടനം ചെറായി ബീച്ചിൽ എസ് ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ സി ശിവദാസ്, അഡ്വ. കെ വി എബ്രഹാം , എ എസ് അരുണ, പി ബി സജീവൻ , പി വി ലൂയിസ് , എ കെ ഗിരീഷ് , കെ കെ വേലായുധൻ , പി എൽ അലക്‌സാണ്ടർ , പി പി കലേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.