മരട്: മാങ്കായിൽ പൂർണാഞ്ജലിയിൽ ബാലകൃഷ്ണപ്പണിക്കർ (84) നിര്യാതനായി. സർവീസ് സഹകരണ ബാങ്ക് മുൻഡയറക്ടർ ബോർഡംഗം, തെക്കെ ചേരുവാരം മുൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആനന്ദം. മകൻ: അരുൺകുമാർ.