നീലീശ്വരം: എരുമക്കാട്ടുകുടി പൊന്നപ്പന്റെ മകൻ ഇ.പി. രാജൻ (64 ഉഷസ് ജ്വല്ലറി കാലടി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. ഭാര്യ: തറനിലം വീട്ടിൽ ഉഷ. മകൻ:അമൽരാജ്. മരുമകൾ: ലക്ഷ്മി.