നീറിക്കോട്: അടിയിരുത്തിൽ സാവിത്രി (93) നിര്യാതയായി. മക്കൾ: വിനോദിനി, വിജയമ്മ, ഷൈജി, ലീന, പ്രസന്ന, ലളിത സലിംകുമാർ. മരുമക്കൾ: സുകുമാരൻ, പരേതനായ ഉണ്ണി, സുബ്രഹ്മണ്യൻ, വേണു, പരേതനായ രെജികുമാർ, ദീപ്തി.