പെരുമ്പാവൂർ: ബംഗളൂരു യോട്ടെക്ക് സിസ്റ്റംസ് കാക്കനാട് സൈറ്റിലെ ഇലക്ട്രിക്കൽ വിഭാഗം ടെക്‌നീഷ്യൻ പുല്ലുവഴി ചാമക്കാലായിൽ (ശ്രീജാനിലയം) രാജേഷ് (44) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രശ്മി. മക്കൾ: ആര്യ, അർജുൻ.