safia-57

കൂനംതൈ: മധുകപ്പിള്ളിവീട്ടിൽ അസീസിന്റെ ഭാര്യ സഫിയ (57) നിര്യാതയായി. മക്കൾ: ജസീല, ആഷിത, ആഷിഖ്. മരുമകൻ: ജലീൽ.