ആലുവ: കാസിനോ തിയേറ്ററിന് സമീപം പൈപ്പുലൈൻ റോഡിൽ ചെങ്ങാലിക്കുഴി വീട്ടിൽ പരേതനായ കെ. രാജപ്പന്റെ ഭാര്യ സി.പി.രാധാമണി (76) നിര്യാതയായി. മക്കൾ: മണി, സുരേഷ്, സഖി (മോളമ്മ), പരേതനായ സന്തോഷ്. മരുമക്കൾ: ശിവാനന്ദൻ, ഷൈലജ, ജിജി, വിശ്വംഭരൻ.