kochu-narayanan-nair-68

ആലുവ: ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനും ശാസ്താംപാട്ട് കലാകാരനുമായിരുന്ന എടത്തല മുതിരക്കാട്ടുമുകൾ തുരുത്തിവീട്ടിൽ ടി.ബി. കൊച്ചുനാരായണൻ നായർ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ഷീജ, ഷാജി, ശ്രീജ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, വിഷ്ണുപ്രിയ, അഖിലേഷ്.