കോലഞ്ചേരി: മഴുവന്നൂർ കോനാട്ട് കെ.എൻ. ഗോവിന്ദൻ നായർ (73) നിര്യാതനായി. മഴുവന്നൂർ എസ്.ആർ യു.പി സ്കൂൾ റിട്ട. അദ്ധ്യപകനാണ്. ഭാര്യ: വിലാസിനി (റിട്ട. അദ്ധ്യാപിക എസ്.ആർ യു.പി സ്കൂൾ). മക്കൾ: അരുൺഗോവിന്ദ് (പ്ളാന്റ് ലിപ്പിഡ്സ്, കടയിരുപ്പ്), വിജി. മരുമക്കൾ: രഞ്ജിത, സുനിൽ (ഇന്ത്യൻ റെയിൽവെ).