devis

അങ്കമാലി :കരയാംപറമ്പ് ഞാലൂക്കര പയ്യപ്പിളി അന്തോണിയുടെ മകൻ ഡേവിസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഞാലൂക്കര സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കരയാംപറമ്പ് കാളാംപറമ്പിൽ കുടുംബാംഗം മേരി. മക്കൾ: ഡെൽമി, ജോസഫ്. മരുമകൻ: സിജോ.