മണ്ണൂർ: എസ്.എൻ.ഡി.പി ശാഖയുടെ വിശേഷാൽ പൊതുയോഗം നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റ്രവ് കമ്മിറ്റിയംഗം എം. എ രാജു മുഖ്യ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഇ.ജി.ശ്രീജിത്ത്, സെക്രട്ടറി കെ.വി സതീഷ് തുടങ്ങിയവർ സംസാരിച്ചു.

കടയിരുപ്പ്: ശാഖ പൊതുയോഗം ഇന്ന് വൈകിട്ട് 4.30 ന് നടക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റ്രവ് കമ്മിറ്റിയംഗം എം. എ രാജു മുഖ്യ പ്രഭാഷണം നടത്തും. ശാഖ പ്രസിഡന്റ് എൻ.എൻ.മോഹനൻ, സെക്രട്ടറി എം.ആർ. ശിവരാജൻ തുടങ്ങിയവർ സംസാരിക്കും.