മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ വിശേഷാൽ പൊതുയോഗം ശാഖ പ്രസിഡന്റ് കെ.എസ്.ഷാജിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് 11 ന് ശാഖാമന്ദിരത്തിൽ ചെരും. ശാഖാ സെക്രട്ടറി എം.എസ്.ഷാജി, ശാഖ വൈസ് പ്രസിഡന്റ് അഡ്വ. ദിലീപ് എസ്.കല്ലാർ എന്നിവർ സംസാരിക്കും . എല്ലാ ശാഖ അംഗങ്ങളും പൊതുയോഗത്തിന് എത്തിചേരണമെന്ന് ശാഖ സെക്രട്ടറി അറിയിച്ചു.