പച്ചാളം: വലിയപറമ്പിൽ വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ മേരി പൈലി (82) നിര്യാതയായി. മക്കൾ: ജോയി, മോളി, ലൈസി, റോബിൻ, ബിന്നി, ജെയ്ന, ജോഷി, ഷൈനി. മരുമക്കൾ: സൂസി, പരേതനായ പൊന്നൻ, ബാബു, ഷീബ, ജോൺ, സെബാസ്റ്റ്യൻ, ഷീന, ജോയി.