parameswaran

ആലുവ: കുട്ടമശേരി അമ്പലപ്പറമ്പിൽ ട്രാൻസ്‌ഫോർമർ കമ്പനിക്ക് സമീപം നടുക്കുടിവീട്ടിൽ പരമേശ്വരൻ (82) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖ മുൻ ഭാരവാഹിയാണ്. ഭാര്യ: പുഷ്പവല്ലി. മക്കൾ: സുനിൽകുമാർ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖ), അനിൽകുമാർ, സീന, സുമ.

മരുമക്കൾ: പുഷ്പരാജ്. സുനിൽ കുമാർ, ദീപ, സബിത.