kouslya-87

ചെത്തിക്കോട്: കേട്ടപ്പാടത്തു കുന്നേൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ കൗസല്യ (87) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. മക്കൾ: വിമല, രാജു, കാഞ്ചന, സത്യൻ, സുവർണൻ. മരുമക്കൾ: പരേതനായ ശിവരാജൻ, രമ, വിജയൻ, മായ, ഷീല.