ചെങ്ങമനാട്: പറമ്പയം കോടോപ്പിള്ളി വീട്ടിൽ അബ്ദുൽഖാദർ (75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുനിത, സബിത, സൗദ. മരുമക്കൾ: അഹമ്മദ്, അഷറഫ്, മുഹമ്മദ്.