അങ്കമാലി:മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ റിബൽ ആയി മത്സരിക്കുന്ന ജോസൺ .വി. ആന്റൊ(വാവ),ആന്റു മാണിക്കത്താൻ എന്നിവരെ കോൺഗ്രസ് പാർട്ടിപ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു.