പറവൂർ: പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിൽ 58 പേരാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫ് ഭരണം നിലനിർത്താനാകുമെന്ന് കുരുതുമ്പോൾ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സീറ്റുകൾ നേടുന്നതോടൊപ്പം ശക്തി തെളിയ്ക്കുമെന്ന് എൻ.ഡി.എയും. വാർഡും സ്ഥാനാർത്ഥികളും 1- ലൂസി (യു.ഡി.എഫ്), ബിജി സാബി (എൽ.ഡി.എഫ്), ശ്രീദേവി തിലകൻ (എൻ.ഡി.എ). 2- സുനിൽ കുന്നത്തൂർ (യു.ഡി.എഫ്), അനോഷ് കല്ലറക്കൽ (എൽ.ഡി.എഫ് - സ്വത), പി.എൻ. വേണു (എൻ.ഡി.എ), കെ.ടി. ജോബ് (സ്വത). 3- പി.കെ. ഉല്ലാസൻ (യു.ഡി.എഫ്), കുഞ്ഞയ്യപ്പൻ (എൽ.ഡി.എഫ്), വിക്രമൻ (എൻ.ഡി.എ - സ്വത). 4- ആനി തോമസ് (യു.ഡി.എഫ്), സന്ധ്യ ബോപൻ (എൽ.ഡി.എഫ് -സ്വത), വെനിഷ സിജോ (സ്വത). 5- ലൈജു കാട്ടാശ്ശേരി (യു.ഡി.എഫ്), പി.ടി. മാണി (എൽ.ഡി.എഫ് - സ്വത), സജേഷ് (എൻ.ഡി.എ). 6- ആന്റണി (യു.ഡി.എഫ്), ജോസ് (എൽ.ഡി.എഫ്), ജയചന്ദ്രൻ (ചന്ദ്രൻ - എൻ.ഡി.എ), ജിയോ (സ്വത). 7- ധന്യ ചന്ദ്രൻ (യു.ഡി.എഫ്), സിന്ധു നവീനൻ (എൽ.ഡി.എഫ്) പ്രഭാ സലി (എൻ.ഡി.എ), സെലീന (സ്വത). 8- അൽവി കെ. വിജയൻ (യു.ഡി.എഫ്), ജെൻസി നാരായണൻ (എൽ.ഡി.എഫ്), മഞ്ജു ജയൻ (എൻ.ഡി.എ), അഞ്ജലി ഉണ്ണികൃഷ്ണൻ (സ്വത), രമണി കൃഷ്ണൻകുട്ടി (സ്വത). 9- സുമില ശിവൻ (യു.ഡി.എഫ്), സിനി ടീച്ചർ (എൽ.ഡി.എഫ്), രേവതി രാജീവ് (എൻ.ഡി.എ). 10- എം.എസ്. രാജൻ (ഷാജൻ - യു.ഡി.ഫ് സ്വത), എം.ആർ. ശോഭനൻ (എൽ.ഡി.എഫ്), കണ്ണൻ (എൻ.ഡി.എ). 11- ഐഷ സന്തോഷ് (യു.ഡി.എഫ്), അജല പുരുഷൻ (എൽ.ഡി.എഫ്), ഉഷ സുരേന്ദ്രൻ (എൻ.ഡി.എ). 12- സി.ഡി. അനിൽ (യു.ഡി.എഫ്), എ.ആർ. ശ്രീജിത്ത് (എൽ.ഡി.എഫ്), ചന്ദ്രബാലൻ (എൻ.ഡി.എ- സ്വത). 13- രജനി ജിബി (യു.ഡി.എഫ്), വിജയലക്ഷ്മി (എൽ.ഡി.എഫ്), ബിന്ദു അനീഷ് (എൻ.ഡി.എ), സച്ചിത സന്തോഷ് (സ്വത). 14- എം.പി. ഷിജു (യു.ഡി.എഫ്), വർഗീസ് ( പോളച്ചൻ കല്ലറക്കൽ -എൽ.ഡി.എഫ് സ്വത), നൗഷാദ് ബാലകൃഷ്ണൻ (എൻ.ഡി.എ), പി.എൽ. ഫ്രാൻസീസ് (സ്വത). 15 താരാ ദിനേശൻ (യു.ഡി.എഫ്) സുമ സോമൻ (എൽ.ഡി.എഫ്), ഷാലി നിധിൻ (എൻ.ഡി.എ). 16- സിൽവി പോൾ (യു.ഡി.എഫ്), റോസി ജോഷി (എൽ.ഡി.എഫ്) ഇന്ദിര വാസു (എൻ.ഡി.എ). 17- എം.എം. തോമസ് (തങ്കച്ചൻ - യു.ഡി.എഫ്) ഡ്യൂയി ജോൺ പടമാടൻ (എൽ.ഡി.എഫ്), ര‌ഞ്ജു ബാലകൃഷ്ണൻ (എൻ.ഡി.എ- സ്വത), പി.യു. ശ്രീജിത്ത് (സ്വത).