mla
മഞ്ഞപ്ര പഞ്ചായത്ത് യു. ഡി .എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി:യു.ഡി.എഫ് മഞ്ഞപ്ര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ റോജി .എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ മധു വടക്കുഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ പി .ജെ ജോയി, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി .പോൾ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി ബേബി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാംസൺ ചാക്കോ, കൊച്ചാപ്പു പുളിക്കൽ, സിജു ഈരാളി, ദേവസി മാടൻ, ടി .എം വർഗീസ്, ഷേർളി ജോസ്, ചെറിയാൻ തോമസ്, അനിമോൾബേബി, സരിത സുനിൽ ചാലാക്ക, ലാലി ആന്റു എന്നിവർ സംസാരിച്ചു.