prajeed-40

മരട് : കേട്ടേഴത്തുംകടവ് എ.കെ.ജി റോഡിൽ കണ്ടനാട് തട്ടാറയിൽ പ്രജിത് (40) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: ഇന്ദിരാർജുൻ, ഇന്ദ്രജിത്, ഇന്ദിരപ്രിയ.