അങ്കമാലി: എം.ആർ.എഫ് റിട്ട. ഉദ്യോഗസ്ഥൻ കറുകുറ്റി പാറപ്പുറം മഞ്ഞത്ര എം. എൻ. ശ്രീകുമാർ (അപ്പു 72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കോഴിക്കോട് പന്നിയങ്കര സുഖനിവാസ് കുടുംബാംഗം പരേതയായ സുമ. മകൾ : സ്വപ്ന.