mary-asamtha-75

തോപ്പുംപടി: കണ്ണങ്കേരിൽ പരേതനായ കെ.കെ. ജോർജിന്റെ ഭാര്യ മേരി അസംപ്ത (75 - റിട്ട. അദ്ധ്യാപിക,​ എൽ.എൽ.സി.എച്ച്.എസ്.എസ്,​ മട്ടാഞ്ചേരി) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ലൈജു,​ ലീനസ്,​ ലിബിൻ. മരുമക്കൾ: ഡെന്നി,​ സിജി,​ സുനിത.