ആലുവ: എടത്തല പഞ്ചായത്ത് 14 -ാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ്, നേതാക്കളായ റ്റി.എ. ബഷീർ, കെ.എം. ഷംസുദ്ദീൻ, ഇക്ബാൽ മാസ്റ്റർ, സ്ഥാനാർത്ഥികളായ പി.കെ. എൽദേസ്, ഇ.എം. പരീത്, ടി.വി. ശ്രീഷ്മ എന്നിവർ സംസാരിച്ചു.