പെരുമ്പാവൂർ: അപകടത്തെതുടർന്ന് ചികിത്സയിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. രായമംഗലം പഞ്ചായത്തിൽ 18ാം വാർഡിൽ തൃശ്ശ്യമംഗലം വീട്ടിൽ ശോഭനയാണ് ചികിത്സയ്ക്കാണ് സഹായം തേടുന്നത്. പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയ ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നടത്താനാകാത്ത അവസ്ഥയാണ്. 2 ലക്ഷം രൂപ ചിലവ് വരുന്ന ചികിത്സാ ധനസഹായത്തിനായി കാത്തിരിക്കുകയാ്ണ ഈ വീട്ടമ്മ. വിലാസം: ശോഭന തൃശ്ശ്യമംഗലം ഭാസ്‌ക്കരൻ, തൃശ്ശ്യമംഗലം വീട്, രായമംഗലം പി.ഒ. രായമംഗംലം, ഫോൺ 8590203536. അക്കൗണ്ട് നമ്പർ 67146196908 ഐ.എഫ്.എസ്.സി. എസ്.ബി.ഐ.എൻ. 0071101.