m-k-john-82

പിറവം: പേപ്പതി മംഗലത്ത് എം.കെ. ജോൺ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നെച്ചൂർ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസൻ. മക്കൾ: സീന,​ ഷൈനി. മരുമക്കൾ: ബേബി,​ റെജി.