varghese-jose-67

മൂവാറ്റുപുഴ : രണ്ടാർ താണിക്കുന്നേൽ വർഗീസ് ജോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ചിന്നമ്മ. മക്കൾ : ജോമോൻ, ഷിബു. മരുമക്കൾ : ജിൽസി, ഷിജി.