നെടുമ്പാശേരി: റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ അകപ്പറമ്പ് അരിക്കൽ വർഗീസ് (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ടെനി ( കസ്റ്റംസ്, കൊച്ചി), ബബിത. മരുമക്കൾ: രേണു, നിഷീദ്.