kunjupilla-67

കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം പരേതനായ പറക്കുന്നത്ത് ഇബ്രാഹിമിന്റെ മകൻ കുഞ്ഞുപിള്ള (67) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: മുഹമ്മദ് ജിനീഷ്, ജിൻഷ. മരുമക്കൾ: സജാദ്, റസീന. കബറടക്കം ഇന്ന് രാവിലെ 10ന് വെസ്റ്റ് ചേലക്കുളം മലേപ്പള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ.