muralidharan-nair-65

മൂവാറ്റുപുഴ: വാരപ്പെട്ടി ഇളങ്ങവം കൂട്ടുങ്ങൽവീട്ടിൽ പരേതനായ ഗോവിന്ദൻനായരുടെ മകൻ കെ.ജി. മുരളീധരൻനായർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: രമാദേവി. മക്കൾ: അഭിജിത്, അനിഷ, അജിഷ. മരുമകൻ: ശ്യാം.