k
കൂട്ടുമഠം ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് നടന്ന കാഴ്ചശീവേലി .

കുറുപ്പംപടി : തൃക്കാർത്തികയോടനുബന്ധിച്ച് കൂട്ടുമഠം ക്ഷേത്രത്തിൽ ഒരു ആനയുടെ അകമ്പടിയോടുകൂടി കാഴ്ചശീവേലി നടന്നു. വൈകീട്ട് ദീപാരാധന കാർത്തികദീപം തെളിയിക്കൽ കൂട്ടപ്പനിവേദ്യം വിളക്കിനെഴുന്നള്ളിപ്പ് ചടങ്ങുകളോടെ ആഘോഷിച്ചു. പെരക്കാട്ക്ഷേത്രം , മൂവർകുളങ്ങരക്ഷേത്രം ,കാരൂർ ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷാൽ പൂജകൾ നടത്തി.