ആലുവ: എസ്.എൻ.ഡി.പി യോഗം നൊച്ചിമ ശാഖയിൽ പി.ഡി. ശ്യാംദാസ് അനുസ്മരണം സംഘടിപ്പിച്ചു. ശാഖ വൈസ് പ്രസിഡന്റ് അജിത പവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശാഖ സെക്രട്ടറി കെ.എ. വിദ്യാധരൻ എന്നിവർ സംസാരിച്ചു.