e
ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലി

കുറുപ്പംപടി : ഇരിങ്ങോൾ കാവ് ഭഗവതിക്ഷേത്രത്തിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആനയേയും വാദ്യഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട് ചടങ്ങുകൾമാത്രമായി കാർത്തിക മഹോത്സവം ആഘോഷിച്ചു.