ഇടപ്പള്ളി: അഞ്ചുമന പ്രസ് ക്ലബ് കോളനി ബിന്ദു ഭവനിൽ മുൻ ഐ.ആർ.ഇ ഉദ്യോഗസ്ഥൻ ടി.എസ്. മുരളീധരൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് (ഞായർ) വൈകിട്ട് 7.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: ബേബി സരോജം. മക്കൾ: ബിന്ദു സി.എം., സീമ സി.എം. മരുമക്കൾ: ഗിരീഷ് കുമാർ എ.പി., അജിത് നായർ