മൂവാറ്റുപുഴ: എസ്.എൻ.ഡി .പി യോഗം 1220-ാം നമ്പർ ആനിക്കാട് ശാഖയുടെ വിശേഷാൽ പൊതുയോഗം ശാഖ പ്രസിഡന്റ് വി.ഇ. വാമനന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശാഖ സെക്രട്ടറി അജി ബാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ അജി വേണാൽ , ശാഖ വൈസ് പ്രസിഡന്റ് പരമേശ്വരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ‌യോഗം വാർഷീക പ്രതിനിധികളെ തിരഞ്ഞെടുത്തു.