sakeer-54
സക്കീർ

പെരുമ്പാവൂർ : വല്ലം റയോൺപുരം പുത്തിരി (നന്നപ്പിള്ളി) വീട്ടിൽ പരേതനായ അബ്ദുൾ റഹിമാന്റെ മകൻ സക്കീർ (54) നിര്യാതനായി. ഭാര്യ: ഷറീന. മക്കൾ: മനീഷ, അലീഷ ,മുഹമ്മദ് ഷാൻ. മരുമകൻ: ജിയാസ് (ബഹറൈൻ).