കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി യുവവേദി ഫുട്ബോൾ ഇതിഹാസ താരം മർഡോണ അനുസ്മരണം യോഗം നടത്തി. ലൈബ്രറി പ്രിസിഡന്റ് എൻ.ഡി.ചന്ദ്രബോസ്, സെക്രട്ടറി പി.എസ്.ലൈജു ,അഖിൽ. എം.ബി, മേഘപ്രസാദ്, എന്നിവർ സംസാരിച്ചു.