വൈപ്പിൻ സെക്ഷൻ: വല്ലാർപാടം, പനമ്പ്കാട്, രാമൻതുരുത്ത് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
പള്ളുരുത്തി സെക്ഷൻ: ഫോർട്ടിഫീറ്റ് റോഡ്, എസ്.ഡി.പി.വൈ റോഡ്, മരുന്നുകട, ചെറുകുളം, പള്ളുരുത്തി വെളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
കലൂർ സെക്ഷൻ: ബാനർജി റോഡിൽ കലൂർ സ്‌റ്റേഡിയം മുതൽ കലൂർ ബസ് സ്റ്റാന്റ് വരെ, അശോക റോഡ്, വി.ഐ.പി റോഡ്, പോണോത്ത് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
പാലാരിവട്ടം സെക്ഷൻ: കൃഷ്ണൻമൂപ്പൻ, നാഷണൽ എക്‌സലെൻസി, വിനയൻ, അനുഗ്രഹ, കൃഷ്ണാമെറ്റൽസ്, കൈരളി ഫോർഡ്, ഏഷ്യാനെറ്റ് ഓക്‌സ്‌ഫോഡ് സിഫണി, മക്കടിമുക്ക്, വൈ.എം.ജെ, മെയ് ഫ്‌ളവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ: അംബേദ്ക്കർ റോഡ്, സൗമ്യനഗർ, മഹിളസമാജം, ആലിൻചുവട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
ഫോർട്ട് കൊച്ചി സെക്ഷൻ: ഗോപാലകൃഷ്ണ ടെമ്പിൾ, ഫെബിന, കുമാരൻ വക്കീൽ, എ.ഇ.ഒ. ഓഫീസ്, ബിവറേജ്, കോക്കേഴ്‌സ്, ചിരട്ടപ്പാലം, അമ്മൻകോവിൽ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ