നെടുമ്പാശേരി: എൻ.ഡി.എ പാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കൺവീനർ രാഹുൽ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം. മനോജ്, ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, എം.വി. ലക്ഷ്മണൻ, പി.എൻ. സതീശൻ, അഡ്വ: തങ്കച്ചൻ വർഗീസ്, പി.ആർ. അനിഷ് തുടങ്ങിയവർ പങ്കെടുത്തു.