പെരുമ്പാവൂർ: വല്ലം റയോൺപുരം പുത്തിരി വീട്ടിൽ സക്കീർ (54) നിര്യാതനായി. ഭാര്യ: ഷെറിന. മക്കൾ: മനിഷാ (ബഹറൈൻ), അലിഷാ, മുഹമ്മദ് ഷാ. മരുമകൻ: ജീയാസ് (ബഹറൈൻ)