ആലുവ: ബ്രിഡ്ജ് റോഡിൽ പരിയാരത്ത് വീട്ടിൽ അബ്ദുൽ ഹമീദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാബു പരിയാരത്ത് (സിറാജ് ലേഖകൻ, ആലുവ), അബ്ദുൽ റസാഖ്. മരുമക്കൾ: ജുമൈല, രഹനാസ്.