കിഴക്കമ്പലം: പഴങ്ങനാട് എസ്.എൻ.ഡി.പി ശാഖയുടെ വിശേഷാൽ പൊതുയോഗം നടന്നു. പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.എ. ബാലകൃഷ്ണൻ, സെക്രട്ടറി എം.പി. ശശിധരൻ എന്നിവർ സംസാരിച്ചു.