baby-ulahannan-60
ബേബി ഉലഹന്നൻ

മൂവാറ്റുപുഴ : ആയവന താഴുത്തേൽ ബേബി ഉലഹന്നൻ (കുഞ്ഞൻ ബേബി - 60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ആയവന തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ : അൽഫോൻസ, മക്കൾ : ജൂലി, ജൂബി. മരുമക്കൾ : ക്ലീറ്റസ് മേക്കര, സ്റ്റെനിൽ കേളരിക്കൽ.