mullappilly
കീഴ്മാട് ഗ്രാമപഞ്ചായത്ത് മുള്ളംകുഴിയിൽ തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് മുള്ളംകുഴിയിൽ തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, രാജൻ മുള്ളംകഴി, വി.പി.ജോർജ്, മുഹമ്മദ് ഷിയാസ്, പി.ജെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.