nabeeza-68
നബീസ

ശ്രീമൂലനഗരം: ശ്രീഭൂതപുരം എടപ്പള്ളത്ത് വീട്ടിൽ സുലൈമാന്റെ ഭാര്യ നബീസ ( 68 ) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുറഷീദ്, ഷൈല, നജീറ. മരുമക്കൾ: സീനത്ത്, ഷംല, നാസർ, അബ്ദുസമദ്.